ഉട്ടോപ്യന്‍ ചിന്തകള്‍
LinkWithin
Monday, August 30, 2010
ബ്രേകിംഗ് ന്യൂസ് “ടിന്റു മോന് കൊല്ലപ്പെട്ടു”
ബ്രേകിംഗ് ന്യൂസ് “ടിന്റു മോന് കൊല്ലപ്പെട്ടു”
നാളെ sms ഹര്‍ത്താല്‍ ,എല്ലാവരും സഹകരിക്കണം എന്ന് ഡുണ്ട്മോള് ..
നികത്താന്‍ പറ്റാത്ത ഒഴിവു -
എയര്‍ടെല്‍
sms ലോകത്തിനു തീരാനഷ്ടം -ഐഡിയ
എനിക്ക് എന്റെ മകനെ നഷ്ടപെട്
ടത് പോലെ -സര്‍ദാര്‍ജി
we have lost a great personality-ഒബാമ
ഒരു നിക്കെര്‍ ഇട്ടാല്‍ എനിക്
കും ടിന്റുമോന് ആകാം -സുകുമാര്‍ അഴിക്കൊട് …!!!
Wednesday, August 18, 2010
ഭരങ്ങാനം - വിര്‍ച്വല്‍ ടൂര്‍
http://www.p4panorama.com/panos/saintalphonsa/index.html
Monday, August 16, 2010
മാവേലി നാടു വാണീടും കാലം
"
മാവേലി
നാടു
വാണീടും
കാലം
,
മാനുഷ്യരെല്ലാരുമൊന്നു
പോലെ
.
ആമോദത്തോടെ
വസിക്കും
കാലം
,
ആപത്തങ്ങാര്
ക്കുമൊട്ടില്ലതാനും
.
കള്ളവുമില്ലാ
ചതിയുമില്ല
,
എള്ളോളമില്ലാ
പൊളിവചനം
.
കള്ളപറയും
ചെറുനാഴിയും
,
കള്ളത്തരങ്ങള്‍
മറ്റൊന്നുമില്ല
"
പണ്ടെങ്ങോ
നാടു
ഭരിച്ചിരുന്ന
മാവേലിയെന്നൊരു
നീതിമാനും
പ്രജാവല്‍
സലനും
ആയ
രാജാവ്
അദ്ദേഹത്തിന്റെ
പ്രജകള്‍
എന്നും
സന്തോഷത്തോടെ
ജീവിക്കുന്നത്
കാണാന്‍
ആഗ്രഹിച്ച്
വരുന്നു
.
എല്ലാ
കഷ്ടപ്പാടിനിടയിലും
ആ
ജനത
അദ്ദേഹത്തിന്റെ
സന്തോഷത്തിനായി
ഒരുങ്ങിയിരിക്കുന്നു
.
എത്ര
മനോഹരമായ
സങ്കല്‍പ്പം
.
ഓണം
എന്നത്
കുറെ
കഥകള്‍
ക്കുമപ്പുറം
ഒരു
ജനതയുടെ
ആഹ്ലാദത്തിന്റെ
ദിവസങ്ങളാണ്
.
അല്ലെങ്കില്‍
ഒരു
ജനത
ആഹ്ലാദിക്കാന്‍
ആയി
ഏറ്റവും
ആഗ്രഹിക്കുന്ന
കുറച്ച്
ദിവസങ്ങള്‍
.
ബാല്യത്തിന്റെ
കുറെ
നല്ല
ഓര്
മകള്‍
ഇന്നും
ഓണത്തിനോട്
ചേര്
ത്ത്
വക്കുന്നവ
തന്നെ
ആണ്
.
ഓണപരീക്ഷയുടെ
ചൂടും
അതുകഴിഞ്ഞാലുടന്‍
പുസ്തകങ്ങളെ
പാടേ
മറന്ന
ആ
ആഘോഷത്തിമര്‍
പ്പ്
.
മണ്ണ്
കുഴച്ച്
മുറ്റത്തുണ്ടാക്കുന്ന
ആ
ഓണത്തറ
.
പൂക്കളുടെയോ
നക്ഷത്രത്തിന്റെയോ
രൂപത്തില്‍
.
രണ്ടോ
അതിലതികമോ
നിലയുള്ളവ
.
ഉച്ച
മുതല്‍
പാടവും
തൊടികളും
കയറിയിറങ്ങിയുള്ള
.
കിട്ടുന്ന
പൂക്കള്‍
പങ്കുവക്കുന്ന
ആ
സന്തോഷം
.
തുമ്പയും
മുക്കൂറ്റിയും
അരിപ്പൂവും
ചെത്തിയും
ചെമ്പരത്തിയും
കാശിതുമ്പയും
നന്ത്യാര്‍
വട്ടവും
മത്തപൂവും
വീണ്ടപ്പൂവും
പിന്നെ
പിന്നെ
പേരരിയാത്ത
പല
പല
പൂക്കളൂം
നിറമുള്ള
ഇലകളും
.
ഇലക്കീറുകളിയും
താളിന്റെ
ഇലകളിലും
പൊതിഞ്ഞ്
വാടാതെ
,
നനയാതെ
കാത്ത്
.
ആരും
വിളിക്കാതെ
തന്നെ
ഉണര്
ന്ന്
പഴയ
പൂ
മാറ്റി
ചാണകം
കൊണ്ട്
മെഴുകി
പൂക്കളം
ഒരുക്കല്‍
.
ഇടക്ക്
കൂട്ടുകാരുടെ
വീട്ടിലെക്കൊരെത്തി
നോട്ടം
.
ആരുടെ
പൂക്കളമാണ്
വലുത്
.
ആരുടേതാണേറ്റവും
ഭംഗി
.
അതനുസരിച്ച്
പിന്നെയും
ഒരു
മാറ്റം
വരുത്തല്‍
. :) :)
വെയില്
മൂക്കുവോളം
അതിനെ
ചുറ്റിപറ്റി
നില്
ക്കുക
.
ഭംഗി
ആസ്വദിക്കല്‍
,
അസൂയപ്പെടല്‍
.
പിന്നെയും
ഉച്ചക്ക്
പൂ
പറിക്കാനുള്ള
യാത്ര
.
അത്രക്കും
സന്തോഷത്തോടെ
വെറേ
എന്തെങ്കിലും
ഉണ്ടായിരുന്നോ
ജീവിതത്തില്‍
...
അത്തത്തിനു
തുളസി
മാത്രം
,
ചിത്തിരക്കു
വെള്ളപ്പൂക്കള്‍
,
അനിഴത്തിന്
കുട
വക്കല്‍
,
ത്യക്കേട്ടക്ക്
വാലുള്ള
പൂക്കളം
,
മൂലത്തിന്
മൂന്നിടത്ത്
,
പൂരാടത്തിന്
പടിപ്പുറത്തും
പൂക്കളം
.
തുമ്പക്കുടം
(
ചെടി
)
പറിച്ച്
വക്കല്‍
.
ഉത്രാടസന്ധ്യക്കു
പൂമാറ്റല്‍
.
തിരുവോണത്തിനു
ഓണത്തപ്പനു
വക്കല്‍
.
തുമ്പപ്പൂവട
.
അരിമാവു
കൊണ്ട്
പടിയില്‍
കളം
വരക്കല്‍
.
ഓണം
കൂവല്‍
.
ഏറ്റവും
ആദ്യം
കൂവുന്നതാരുടെ
വീട്ടില്‍
എന്നതഭിമാനപ്രശ്നം
. :) :)
അയല്‍
വക്കത്ത്
പോയി
പടിപ്പുറത്തെ
പൂവട
തിന്നുക
.
വെറും
വയറ്റില്‍
അടയും
ഉപ്പേരിയും
തിന്നു
മത്ത്
പിടിക്കുക
.
ഉച്ചത്തെ
സദ്യ
.
******************************
**********************
എന്നും
ഓണത്തിനത്ര
തന്നെ
മധുരം
ഉണ്ട്
.
അതിന്റെ
ഐതിഹ്യങ്ങളെ
മറന്നേക്കാം
.
ഉള്ള
സമയം
കൊണ്ട്
,
ഉള്ള
പൂക്കളും
ഇലകളും
ചേര്
ത്ത്
കുഞ്ഞുപൂക്കളങ്ങള്
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)