LinkWithin

Related Posts with Thumbnails

Friday, June 10, 2011

യുവാവിന്‍റെ നിര്‍വചനം

യുവജന സംഘടന ആയ ഡി വൈ എഫ് ഐ നേതാവ് മകളുടെ വിവാദ എം ബി ബി എസ് സീറ്റ്‌ ഉപേക്ഷിച്ചു. എം ബി ബി എസിന് പഠിക്കാന്‍ പ്രായം ഒരു മകളുടെ അപ്പന്‍ ഇപ്പോളും യുവജന സംഘടയുടെ നേതാവോ? അപ്പോള്‍ യുവാവിന്‍റെ നിര്‍വചനം എന്താണ്?   

Wednesday, June 8, 2011

മന്ത്രിമാരുടെ ഓഫീസില്‍ ക്യാമറ -തത്സമയം

മന്ത്രിമാരുടെ ഓഫീസില്‍ ക്യാമറ വെച്ച് അവര്‍ ജോലി ചെയ്യുന്നത് തത്സമയം വെബ്സൈറ്റില്‍ കാണിക്കും - ഉമ്മന്‍ ചാണ്ടി. മേശയുടെ അടിയില്‍ കൂടെ ഒരെണ്ണം വെക്കാവോ ഉമ്മാ , കൈക്കൂലി വാങ്ങുന്നത് കാണാന്‍ വേണ്ടി.

രണ്ടാം സ്വാതന്ദ്ര സമരം

നൂറ്റി അമ്പത് വര്‍ഷം ബ്രിടിഷുകാര്‍ ഇന്ത്യയെ മുടിച്ചു ഭരിച്ചു. ഗാന്ധിയും, ചന്ദ്രബോസ്സും കൂടി നമ്മളെ മോചിപ്പിച്ചു. പിന്നെ അറുപതു വര്‍ഷം രാഷ്രീയക്കാര്‍ നമ്മളെ അഴിമതിയില്‍ ഭരിച്ചു, അണ്ണാഹസാരെ ഗാന്ധിയായും, രാംദേവ് ചന്ദ്രബോസായും രണ്ടാം സ്വാതന്ദ്ര സമരം സൈബര്‍ പോരാളികളെ വെച്ച് നടത്തി നമ്മളെ വീണ്ടും മോചിപ്പിക്കുമോ?