നൂറ്റി അമ്പത് വര്‍ഷം ബ്രിടിഷുകാര്‍ ഇന്ത്യയെ മുടിച്ചു ഭരിച്ചു. ഗാന്ധിയും, ചന്ദ്രബോസ്സും കൂടി നമ്മളെ മോചിപ്പിച്ചു. പിന്നെ അറുപതു വര്‍ഷം രാഷ്രീയക്കാര്‍ നമ്മളെ അഴിമതിയില്‍ ഭരിച്ചു, അണ്ണാഹസാരെ ഗാന്ധിയായും, രാംദേവ് ചന്ദ്രബോസായും രണ്ടാം സ്വാതന്ദ്ര സമരം സൈബര്‍ പോരാളികളെ വെച്ച് നടത്തി നമ്മളെ വീണ്ടും മോചിപ്പിക്കുമോ?
എനിക്ക് ഒട്ടും തോന്നുന്നില്ല....
ReplyDelete"സ്വാതന്ദ്ര" അല്ല സ്വാതന്ത്ര....എഴുത്തും വായനയും അറിയാത്തവര്‍ ഈ പണിക്കു നടക്കരുത്
ReplyDelete