തുടര്‍ച്ചയായി പടങ്ങള്‍ പൊട്ടുന്നതും സോഷ്യല്‍ മീഡിയ കടന്നാക്രമിച്ചതും മൂലം 2 വര്‍ഷത്തെ പടങ്ങള്‍ എല്ലാം ക്യാന്‍സല്‍ ചെയ്ത് രായപ്പനും സുപ്രിയയും അമേരിക്കയില്‍ ഉപരി പഠനത്തിനു പോകുന്നു. കുപ്പതൊട്ടിയില്‍ കിടന്ന സന്തോഷ് പണ്ഡിറ്റിനെയും, സില്‍സില ഹരി ശങ്കറിനെയും, ടിന്റു മോനെയും, ശ്രീശാന്തിനെയും ഒക്കെ വളര്‍ത്തിയ സോഷ്യല്‍ മീഡിയ, 3 വര്‍ഷത്തേക്ക് ഡേറ്റ് പോലും ഇല്ലാതെ തിരക്ക് ഉണ്ടായിരുന്ന രയപ്പനെ വെറും 2 മാസം കൊണ്ട് ഫീല്‍ഡ് വിടേണ്ട അവസ്ഥ ആക്കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വീഡിയോ എഡിറ്റര്‍സ്, രായപ്പന്റെ കോമഡി പടങ്ങള്‍ ഉണ്ടാക്കിയവര്‍, സര്‍ദാര്‍ ഫലിതങ്ങള്‍ രായപ്പന്‍ എന്ന് പേര് മാറ്റി ടൈപ്പ് ചെയ്തവര്‍, രായപ്പന്‍ തമാശകളുടെ ഗ്രൂപ്പ് ഉണ്ടാക്കി പരമാവധി നാറ്റിച്ചവര്‍, ഷെയര്‍ ചെയ്ത് രായപ്പന്‍ കോമഡി എല്ലായിടത്തും ആക്കിയവര്‍ എന്നിവര്‍ ആണ്. കാര്യം രായപ്പനോട് എനിക്കും കലിപ്പ് ഉണ്ടായിരുന്നെങ്കിലും, അത് മൂലം ഫീല്‍ഡ് വിടേണ്ടി വന്നു എന്ന് കേട്ടപ്പോള്‍ സങ്കടം ആയി. കുഞ്ഞക്കോ ബോബന്റെ രണ്ടാം വരവും പോലെ 2 വര്‍ഷം കഴിയുമ്പോള്‍ രായപ്പനും വീണ്ടും വരുമായിരിക്കും. ഒരു ബ്രേക്ക് ചിലപ്പോള്‍ ഉപകാര പെടും, കുറച്ചു ജീവിതം പഠിക്കാന്‍.
അപ്പൊ പോയോ...?
ReplyDeleteപോസ്റ്റ് വിശ്വസിക്കാവോ ? ആള് നാട് വിട്ടോ ?
ReplyDeleteഎന്തായാലും കുഴപ്പമില്ല അമേരിക്കയിലേക്കല്ലേ ? കാരണം രായപ്പന് ഇംഗ്ലീഷ് നന്നായി അറിയാം! സ്വന്തം ഭാഷാപാടവം സഹധർമിണിയെ ഒന്നു കാണിക്കുകയും ആവാം. അവൾ ബി.ബി.സി അല്ലേ എങ്ങനേലും പെഴച്ചോളും.
അമേരിക്കയില്‍ പോയാല്‍ വലിയ സംഭവമാകാമെന്നൊക്കെ ചില പാട്ടുകാര്‍ വീമ്പു പറഞ്ഞാതായി പാണന്മാര്‍ പാടി നടക്കുന്നു. ശരിയാണെങ്കില്‍ ഈ കൊച്ചനും കെട്ട്യോള്‍ക്കും നന്ന്. മുജ്ജ്ന്മ പുണ്യമായിരിക്കാം ഈ നിയോഗത്തിന് കാരണം!
ReplyDelete