Prathviraj ഇന്റെ ഒരു 20 interviews എങ്കിലും കഴിഞ്ഞ 2 -3 വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്
അതില്‍ നിന്നൊന്നും പ്രത്വിരാജ് ഒരു അഹങ്കാരി ആയി എനിക്കൊരിക്കലും തോന്നിയിട്ടില്ല
മാമൂട്ടിയുടെ കൂട്ട് ഓരോ interview വിലും ഓരോ കൂളിംഗ് ഗ്ലാസും വെച്ചു തന്റെ പ്രായത്തിനു ഒട്ടും ചേരാത്ത വേഷവിധാനങ്ങലുമായി കാലിന്മേല്‍ കാലും കെട്ടിവെച്ചു ചോദ്യ കര്‍ത്താവിനോട് യാതൊരു ബഹുമാനവും കാട്ടതേ the so called star tantrums മാക്സിമം കാണിച്ചിരിക്കുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല ..
12 ആം class മാത്രം basic education ഉള്ള പ്രത്വി അത്യാവശ്യം നല്ല രീതിയില്‍ എല്ലാ ചോദ്ത്യങ്ങള്‍ക്കും വ്യക്തമായ മറുപടി പറയുകയും ( ഉധാഹരണത്തിന് തിലകന്‍ അമ്മ പ്രശ്നം ...maamooty mohanlaal ) മാത്രമല്ല നല്ല രീതിയില്‍ english ഇല്‍ communicate ചെയ്യാനും പറ്റുന്ന നമ്മുടെ അത്രയും പോലും പ്രായം ഇല്ലാത്ത Prathviraj നോട് ആരാധന തോന്നിയിരുന്നു ഒരിക്കല്‍ ..
എന്നാല്‍ അദേഹത്തിന്റെ interviews കൂടുതല്‍ കൂടുതല്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് prathviraj ഒരു അഹങ്കാരി അല്ല വെറും വിടുവായന്‍ ആയ ഒരു മണ്ടന്‍ ആണ് എന്നാണു . കാരണം as an actor he would rather prove himself a good actor than a nerd by doing different roles .but unfortunately prathvi is trying to prove that he is a very intellectual guy and he is an ardent reader who already read lotz of books and stuffs ...
He is trying to improve his argumentative skill and interview skill which is not required for an actor . അത് തിരിച്ചരിയാതടത്തോളം കാലം മോഹന്‍ലാല്‍ മമ്മൂട്ടി എന്ന പടു വൃഷങ്ങളുടെ ഇടയില്‍ വളരുന്ന ഒരു ചെറിയ വൃഷം മാത്രം ആയിരിക്കും പ്രത്വി ...
കഴിഞ്ഞ 10 വര്ഷം ആയി 65 -70 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളി നെഞ്ചില്‍ കൊണ്ട് നടക്കുന്ന 1 കഥാപാത്രമെങ്കിലും പ്രത്വി ചെയ്തിട്ടുണ്ടോ ??
വളരെ പ്രധീഷയോടെ ആണ് ഉറുമി കണ്ടത് പക്ഷെ മസില്‍ പിടിച്ചു നടക്കുന്ന prathviraj എന്ന വ്യക്തിയെ മാത്രം ആണ് cinema യില്‍ ഉടനീളം കാണാന്‍ പറ്റിയത് കേളുനായനാര്‍ എന്ന കഥാപാത്രത്തെ ഒരിടത്തും കാണാന്‍ പറ്റി എല്ലാ ..കേളുനായനരെ potray ചെയ്യുന്നതില്‍ prathvi പരാജയപെട്ടു
(വടക്കന്‍ വീര ഗാഥ കാണുമ്പോള്‍ ചന്തു നെ മാത്രം ആണ് സ്ക്രീനില്‍ കാണാന്‍ പറ്റുന്നത് അല്ലാതെ മംമോട്ടി യെ അല്ല )prathvi is still a novice in acting , അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്വി ഇപ്പോളും ഒരു ശിശു ആണ്
പ്രത്വി ക്ക് ഇപ്പോളുള്ള പ്രായം ആയപ്പോലതെക്കും ലാലേട്ടന്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തു കഴിഞ്ഞു ഉള്ളടക്കം , ടീ പീ ബാലഗോപാലന്‍ , നടോടിക്കട്ടു , രാജാവിന്റെ മകന്‍ , തൂവന തുമ്പികള്‍ , അമൃതം ഗമയാ , കുയിലിനെ തേടി , താളവട്ടം , നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ അങ്ങനെ എത്ര എത്ര cinema kalum vyathyastha maaya ..
Prathvi is a star ..കാരണം കാരണം ഒരു star നു വേണ്ട ഉയരവും ...സൌന്ദര്യവും ..കുഴപ്പമില്ലാത്ത ശബ്തവും prathvi ക്ക് ഉണ്ട് ..അത് കൊണ്ട് തന്നെ അത്യാവശ്യം satalite rights ഉം കിട്ടുന്നും ഉണ്ട് .അത് prathvi യുടെ തന്നേയ് ഭാഷയില്‍ പറഞ്ഞാല്‍ ക്രോമോസോമുകളുടെ വിളയാട്ടം കൊണ്ട് കിട്ടിയതല്ലേ ? പക്ഷെ he is not a versatile actor ...അതിനു prathvi ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു
താന്‍ ഒരു ഭയങ്കര ബുദ്ധിമാന്‍ ആണ് എന്ന് prathvi prove ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല .... കുതിരവട്ടം പപ്പുവും ...PJ antony യും ...കൊട്ടാരക്കര യും ..ഒടുവില്‍ ഉണ്ന്നികൃഷ്ണന്‍ , ശങ്കാരാടി .KPSC ലളിത, സുകുമാരി തുടങ്ങിയവരെ ഒക്കെ മലയാളി സ്നേഹിച്ചത് അവര്‍ 9 ക്ലാസില്‍ പഠിക്കുമ്പോള്‍ Ayn Rand എഴുതിയ fountan headവായിച്ചത് കൊണ്ടല്ല ..അവരുടെ ആക്ടിംഗ് skills കൊണ്ടാണ് ..അത് കൊണ്ട് prathvi തന്റെ acting skills കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് എന്ന് പലരെയും പോലെ എനിക്കും തോന്നുന്നു
ഒരു actor ടെ വ്യക്തി ജീവിതം മലയാളിക്ക് ഒരു പ്രശനം ആണ് എന്ന് തോന്നുന്നില്ല അത് കൊണ്ട് തന്നേയ് ആണ് എത്ര ധിക്കാരി ആണെങ്കിലും തിലകന്‍ നമ്മള്‍ ബഹുമാനിക്കുന്നത് .. എത്ര സ്ത്രീ പീഡന case ഇല്‍ പ്രതി ആയാലും Jagathi യെ സ്നേഹിക്കുന്നത് ...ലാലേട്ടന് എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും നമ്മള്‍ അദ്ധേഹത്തെ admire ചെയ്യുന്നത് ...
ഒരു ഉദാഹരണം പറയാം ഈ ഇട tv ഇല്‍ വന്ന raid ഉം അതിനോട് അനുബന്ധിച്ചുള്ള വാര്‍ത്തകളും കണ്ടപ്പോള്‍ മോഹന്‍ലാലിനോട് മംമോട്ടിയോടും പലര്‍ക്കും ദേഷ്യം വന്നിട്ടുണ്ട് .. എനിക്കും തോന്നി -:) ... എന്നാലും ലാലേട്ട എങ്ങനെ ഒക്കെ ചെയ്യനമാരുന്നോ എന്ന് തോന്നിട്ടുണ്ട് എന്നാലും പ്രണയത്തിലെ MATHEWS നെ ലാലേട്ടന്‍ potray ചെയ്തത് കണ്ടപ്പോള്‍ അറിയാതെ കയ്യടിച്ചു പോയി ..what a wonderful acting ... if he was borne in US he would have been much above Morgan Freeman ..എന്ന് പലരും പറയാറുള്ളത് സത്യം ആണെന്ന് തോന്നി .
അതുപോലെ ലാലേട്ടന്റെ കടുത്ത ആരാധകനായ എനിക്കുപോലും new delhi യും വടക്കന്‍ വീരഘധയും തുടങ്ങി black , രാജ മാണിക്യം ...പ്രാഞ്ചിയേട്ടനും ഒക്കെ തനിയാവര്തനവും ഒക്കെ കാണുമ്പോള്‍ എണീറ്റു കയ്യ് അടിക്കാന്‍ തോന്നും ...
Cinema എന്ന് പറയുന്നത് പ്രേഷകന്റെ subconscious mind പ്രവര്‍ത്തിക്കുന്ന ഒരു magic ആണ് ..അവിടെ മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല സേതുമാധവന്‍ എന്ന കഥാപാത്രം ആണ് പ്രേഷകാനും ആയി communicate ചെയ്യുന്നതും പ്രേഷകരും ആയി ഒരു ആത്മ ബന്ധം ഉണ്ടാക്കുന്നതും ...
അത് മനസിലാക്കാനുള്ള sense പ്രത്വിക്കു ഉണ്ടാകണം .
ഉള്ള channel ഇല്‍ മുഴുവന്‍ ഓടി നടന്നു നേരത്തെ തയ്യാറാക്കിയ ചോദ്യത്തിനു വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറഞ്ഞാല്‍ ആള്‍ക്കാര്‍ വെറുതെ വിടില്ല .... എന്നാല്‍ ഏതു channel പോയി എന്ന അഹങ്കാരകും വിളിച്ചുപരഞ്ഞാലും acting നല്ലതാണോ ആള്‍ക്കാരുടെ കയ്യടി കിട്ടുകയും ചെയ്യും .. എന്ന് വിമര്‍ശിക്കുന്ന ഈ ഞാന്‍ വരെ prathvi യെ സ്തുതിക്കുകയും ചെയ്യും ...
(ഇത് വായിക്കുമ്പോള്‍ അപ്പൂപ്പന്‍ മനസ്സില്‍ ഓര്‍ക്കുവാരിക്കും ഇവനെതാണ് prathviraj നോട് ഇത്ര കലിപ്പ് എന്ന് ..കാരണം ഉണ്ട് ...ഭാര്യ ഒരു കടുത്ത പ്രത്വി ഫാന്‍ ആണ് ... ഞാന്‍ പലതവണ പറഞ്ഞു നോക്കി അവന്‍ വെറും waste ആണ് മൊത്തം make up ആണ് എന്നൊക്കെ ..എന്റെ ലാലേട്ടന്‍ അവനെക്കാള്‍ ഭേദം ആണ് ഈനു പക്ഷെ സമ്മതിക്കില്ല എന്തൊക്കെ ആണെങ്കിലും ആ പൊന്ണാ തടിയന്‍ കിളവന്‍ മോഹന്‍ലാല്‍ നെക്കാളും 100 ഭേദം ആണ് prathvi എന്നാണു അഭിപ്രായം . prathvi യുടെ ഫാന്‍ ആയിക്കോട്ടെ പക്ഷെ ലാലേട്ടനെ ഒന്നിനും കൊള്ളാത്തവന്‍ ആണ് എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനെ സഹിക്കും ...prathviraj നോട് കലിപ്പ് വരാന്‍ ഇതില്‍ കൂടുതല്‍ കാരണം വള്ളത് വേണോ ???)
Which does not work with malayalies ...
.because മലയാളി ആരാധിക്കുന്നത് Nirthathe ആണ് നര്‍ത്തകി യെ അല്ല .. മലയാളി നെഞ്ഞിലെട്ടുന്നത് സന്ഗീട്ര്ഹതേ ആണ് സഞാതന്ജനെ അല്ല ...മലയാളി സ്നേഹിക്കുന്നത് acting നെ ആണ് actor അല്ല ...
Prasthviraj ഒരു interview പോലും cooling glass വെച്ചു valare
ആ പാവത്തെ കൊല്ലാകൊല ചെയ്തത് മതിയായില്ലേ.... എന്ന് ചോദിക്കണം എന്നുണ്ട്.
ReplyDeleteപക്ഷെ ആ prathviraajappan എന്ന വീഡിയോ കണ്ടതിനു ശേഷം എനിക്കും... എന്താ പറയ...
ഹും അതുതന്നെ...
പറഞ്ഞതില്‍ കാര്യമില്ലാതില്ല.
ReplyDeleteപറഞ്ഞ പോലെ ആ പാവത്തിനെ കൊന്നത് മതിയായില്ലേ ന്ന് ചോദിക്കണം ന്ന് ണ്ട്.പക്ഷേ ആ ജാഡ കാണുമ്പോൾ (പ്രിഥ്യീരാജപ്പൻ) ഇതു കൊറച്ചൊക്കെ ശരിയാ ട്ടോ.
ReplyDelete