LinkWithin

Related Posts with Thumbnails

Wednesday, July 7, 2010

ചോദ്യപേപ്പറും വെട്ടിയ കയ്യും

പാളിപ്പോയ ഒരു ചോദ്യം ജീവിതത്തെ തന്നെ ചോദ്യചിഹ്നമാക്കിയ ദുരന്തകഥയാണ് മൂവാറ്റുപുഴ തെങ്ങനാകുന്നേല്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കുടുംബത്തിന്‍േറത്.



അര്‍ജെന്‍ടീന ചോദ്യപേപ്പര്‍

Tuesday, July 6, 2010

ചുണയുണ്ടെങ്കില്‍ ഇങ്ങനെ കാണിക്കാമോ?

യാത്രക്കാരുടെ ശ്രദ്ധക്ക്

വേള്‍ഡ് കപ്പ്‌ മലപ്പുറം പാട്ട്

നഗ്നകവിത-കുടം

By kureeppuzha: 

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?
ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ