ഉട്ടോപ്യന്‍ ചിന്തകള്‍
LinkWithin
Wednesday, May 12, 2010
ഏറ്റവും വേഗം ഏറിയവ...
ലോകത്തിലെ ഏറ്റവും വേഗം ഏറിയ കാര്‍ ഷെല്‍ബി സൂപ്പര്‍ കാര്‍ അല്‍ടിമെറ്റ് എയ്റോ
412.28 KMPH
113 KMPH ല്‍ വരെ ഓടുവാന്‍ കഴിയുന്ന ചീറ്റ ആണ് ലോകത്തിലെ ഏറ്റവും വേഗം ഏറിയ മൃഗം
ഏറ്റവും വേഗം ഏറിയ പക്ഷി, സ്വിഫ്റ്റ് ആണ്.
171 KMPH
വരെ ഇതിനു സഞ്ചരിക്കാന്‍ പറ്റും
110 kmph
ല്‍ സഞ്ചരിക്കാന്‍ പറ്റുന്ന സൈല്‍ ഫിഷ് ആണ് ഏറ്റവും വേഗം ഏറിയ മീന്‍
ഉസൈന്‍ ബോള്‍ട്ട് ആണ് ഏറ്റവും വേഗം ഏറിയ ഓട്ടക്കാരന്‍,
40-43 KMPH
ഏറ്റവും വേഗം അറിയ വിമാനം X-43 എയര്‍ക്രാഫ്റ്റ്
12144 KMPH
ഏറ്റവും വേഗം ഏറിയ ട്രെയിന്‍ ഷാന്‍ഹായ്-മഗ്ലെവ് ട്രെയിന്‍ ആണ് 581 KMPH
ഏറ്റവും വേഗം ഏറിയ ബൈക്ക് ടോമ ഹവ്ക്
675 KMPH
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment