വെള്ളം കുടിക്കാന്‍ വേണ്ടി ടാപ്പ് തുറക്കാന്‍ ബുദ്ധിമുട്ടിയ രണ്ടു അന്ധയുവാക്കള്‍ക്ക് വേണ്ടി ടാപ്പ് തുറന്നു കൊടുത്ത് സഹായിക്കുന്ന ഒരു വാനര സ്ത്രീ.
ബംഗ്ലൂരിലെ രഗിഗുട്ട ആന്‍ജനേയ ക്ഷേത്രത്തില്‍ നിന്നും ഒരു ദൃശ്യം.
ചിത്രം പകര്‍ത്തിയത് : കിഷോര്‍ കുമാര്‍ ബോളര്‍
കടപ്പാട് : പ്രജാവാണി ദിനപത്രം.
amazing!
ReplyDelete