LinkWithin

Related Posts with Thumbnails

Wednesday, April 21, 2010

ഐസ് ലാന്‍ഡ്‌ അഗ്നിപര്‍വ്വത ദ്രിശ്യങ്ങള്‍

ഐസ് ലാന്‍ഡ്‌ അഗ്നിപര്‍വ്വത  പുകമറ ശ്രിഷ്ടിച്ച മേഖല




ലാവ ഐസ് ലാന്‍ഡ്‌ന്‍റെ  തലസ്ഥാനം ആയ രേയ്ക്ജവിക്ന്‍റെ കിഴക് ഭാഗത്തായി കടലില്‍ പതിന്നുന്നു   


ലാവ ഒളിച്ചു പോകുന്നു.



ഭൂമിക്കു പുറത്തു വന്നിട്ട് ഏകദേശം ഒരു മണിക്കൂര്‍ ആയിട്ടും തീ അണയാതെ പോകുന്ന ലാവ  

ലാവ മൂലം അന്തരീക്ഷം പുകമറയില്‍ നില്‍ക്കുന്നു.


നാസ ഉപഗ്രഹം എടുത്ത ഒരു ആകാശ ചിത്രം.



ഷെഫ്ഫീല്‍ഡ് ഹല്ലം യുനിവേഴ്സിറ്റി പരീക്ഷണത്തിനായി എടുത്ത ലാവ സാമ്പിള്‍   



ഉരുകിയ ലാവ മൂലം മഞ്ഞ്  ഉരുകുന്നു



പുക മരയിലൂടെ പോകുന്ന ഐസ് ലാന്‍ഡ്‌ലെ ഒരു കാര്‍ 



ഒരു അഗ്നിപര്‍വ്വത  ഉപഗ്രഹ ചിത്രം 
















യുറോപ്യന്‍ വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം കഷ്ടപ്പെടുന്ന യാത്രക്കാര്‍




No comments:

Post a Comment