ബ്രേകിംഗ് ന്യൂസ് “ടിന്റു മോന് കൊല്ലപ്പെട്ടു”
നാളെ sms ഹര്‍ത്താല്‍ ,എല്ലാവരും സഹകരിക്കണം എന്ന് ഡുണ്ട്മോള് ..
നികത്താന്‍ പറ്റാത്ത ഒഴിവു - എയര്‍ടെല്‍
sms ലോകത്തിനു തീരാനഷ്ടം -ഐഡിയ
പണ്ടെങ്ങോ നാടു ഭരിച്ചിരുന്ന മാവേലിയെന്നൊരു നീതിമാനുംപ്രജാവല്സലനും ആയ രാജാവ് അദ്ദേഹത്തിന്റെ പ്രജകള്‍ എന്നുംസന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആഗ്രഹിച്ച് വരുന്നു.എല്ലാ കഷ്ടപ്പാടിനിടയിലും ആ ജനത അദ്ദേഹത്തിന്റെസന്തോഷത്തിനായി ഒരുങ്ങിയിരിക്കുന്നു. എത്ര മനോഹരമായസങ്കല്പ്പം.