LinkWithin

Related Posts with Thumbnails

Monday, August 30, 2010

ബ്രേകിംഗ് ന്യൂസ്‌ “ടിന്റു മോന്‍ കൊല്ലപ്പെട്ടു”

ബ്രേകിംഗ്  ന്യൂസ്‌  “ടിന്റു മോന്‍ കൊല്ലപ്പെട്ടു”
നാളെ sms ഹര്‍ത്താല്‍ ,എല്ലാവരും  സഹകരിക്കണം എന്ന്  ഡുണ്ട്മോള്‍  ..


നികത്താന്‍ പറ്റാത്ത ഒഴിവു -എയര്‍ടെല്‍ 


sms ലോകത്തിനു തീരാനഷ്ടം -ഐഡിയ 







എനിക്ക് എന്‍റെ മകനെ നഷ്ടപെട്ടത് പോലെ -സര്‍ദാര്‍ജി




we have lost a great personality-ഒബാമ 

ഒരു നിക്കെര്‍ ഇട്ടാല്‍  എനിക്കും  ടിന്റുമോന്‍  ആകാം -സുകുമാര്‍  അഴിക്കൊട് …!!!

2 comments: