Thursday, April 29, 2010
ഡെന്‍ടിസ്റ്റ് ദന്തപാണി
Wednesday, April 28, 2010
സ്വപ്നങ്ങള്‍ക്ക് അതിരില്ല
ഒരു ദിവസം ഞാന്‍ ചന്ദ്രനെ മുഴുവനായി വാങ്ങും....
ഞാന്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകള്‍ ഡയമണ്ട് കൊണ്ട് പൊതിഞ്ഞതായിരിക്കും.......
ഹിമാലയത്തില്‍ നിന്നും കൊണ്ട് വന്ന പ്രത്യേക വെള്ളം ആയിരിക്കും ഞാന്‍ കക്കൂസില്‍ ഉപയോഗിക്കുന്നത്...
എന്‍റെ ടോയിലറ്റ് ടിഷ്യുകള്‍ ഡോളര്‍ കൊണ്ട് ഉണ്ടായിരിക്കുന്നവ ആയിരിക്കും......
സ്വപ്നങ്ങള്‍ക്ക് അതിരില്ല.................
Subscribe to:
Posts (Atom)