LinkWithin

Related Posts with Thumbnails

Wednesday, April 28, 2010

ലോക റെയില്‍വേ കാഴ്ചകള്‍

കിലോമീറ്ററുകള്‍ നീളുന്ന റെയില്‍വേ പാലം.... 

മഞ്ഞിലൂടെ പോകുന്ന ഒരു റെയില്‍വേ കണ്ടു നോക്ക്...
ഒരു അത്യാധുനിക ട്രെയിന്‍..
മഞ്ഞിനെ പുകഞ്ഞു മാറ്റി കൊണ്ട് പോകുന്ന ഒരു ട്രെയിന്‍
പാര്‍വ്വതത്തിനും, പുഴക്കും ഇടയ്ക്കു കൂടെ പോകുന്ന ഒരു റെയില്‍വേ പാളം..
മറ്റൊരു സുന്ദരമായ റെയില്‍വേ ചിത്രം....

1 comment:

  1. ഏതു രാജ്യത്തേതാണന്നു പറഞ്ഞില്ല.

    ReplyDelete