ഒരു ദിവസം ഞാന്‍ ചന്ദ്രനെ മുഴുവനായി വാങ്ങും....
ചന്ദ്രനില്‍ പണിയുന്ന എന്‍റെ വീട്ടില്‍ ഇരുന്നു ഞാന്‍ ഭൂമി മുഴുവന്‍ നോക്കി കാണും.........
എന്‍റെ വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പോലും സ്വര്‍ണ്ണ പല്ലുകള്‍ ആയിരിക്കും.......
ഞാന്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകള്‍ ഡയമണ്ട് കൊണ്ട് പൊതിഞ്ഞതായിരിക്കും.......
എന്‍റെ സെക്യൂരിറ്റി 24 മണിക്കൂറും സജ്ജമായി തന്നെ ഇരിക്കും...
ഹിമാലയത്തില്‍ നിന്നും കൊണ്ട് വന്ന പ്രത്യേക വെള്ളം ആയിരിക്കും ഞാന്‍ കക്കൂസില്‍ ഉപയോഗിക്കുന്നത്...
എന്‍റെ ടോയിലറ്റ് ടിഷ്യുകള്‍ ഡോളര്‍ കൊണ്ട് ഉണ്ടായിരിക്കുന്നവ ആയിരിക്കും......
ഞാന്‍ കുളിക്കുന്ന സ്വിമ്മിംഗ് പൂള്‍ പെര്‍ഫ്യും നിരങ്ങത് ആയിരിക്കും..
സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ എന്‍റെ കാര്‍ ഒരു പ്രൊഫഷനല്‍ മാത്രമേ കഴുകു..
എന്‍റെ കാറിനു 150 അടി എങ്കിലും നീളം വേണം ...
സ്വപ്നങ്ങള്‍ക്ക് അതിരില്ല.................
No comments:
Post a Comment