ഇന്ത്യയിലേക്കുള്ള ഓസ്ട്രലിയയുടെ ഹൈ കമ്മിഷണര്‍ പീറ്റര്‍ എന്‍ വര്‍ഗീസ്, എകനോമിക് സെക്രട്ടറി മാര്‍ക്ക് റയാന്‍ എന്നിവര്‍ തിരുവനതപുരം ടെക്നോ പാര്‍ക്ക് സന്ദര്‍ശിച്ചു.
ടെക്നോ പാര്‍ക്ക് സി ഇ ഓ മെര്‍വിന്‍ അലക്സാണ്ടര്‍ മറ്റു സീനിയര്‍ ഓഫീസേര്‍സ് എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.
മെര്‍വിന്‍ അലക്സാണ്ടര്‍ കേരള ഐ ടി യെ പറ്റിയും പുതിയ പദ്ധതികളെയും പ്രസന്റേഷന്‍ അവതരിപ്പിച്ചു The High Commissioner evinced keen interest in the various incentives offered by the State and Central Government under the SEZ package. The 'Single window clearence' facility along with electricity distribution licence impressed the High Commissioner.
No comments:
Post a Comment